നടക്കുന്നത് വി എസിനെ ആക്രമിക്കാനുള്ള ശ്രമം; മരണ ശേഷവും ആക്രമിക്കുന്നത് ശരിയല്ല; എം സ്വരാജ്

ചിതയുടെ ചൂടാറും മുൻപ് വി.എസിനെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എം.സ്വരാജ്.ലോകത്തിലെ ഏറ്റവും തലമുതിർന്ന നേതാവിനെയാണ് വിഎസിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത് . എന്നാൽ അദ്ദേഹം ആദ്യകാലത്ത് സ്വീകരിച്ച നിലപാട്…

പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം;പിന്നിൽ പാർട്ടി പ്രവർത്തകരുടെ പങ്ക് ? അന്വേഷിക്കാൻ കെപിസിസി നിർദേശം; തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല

കോൺഗ്രസ് നേതാവ് പാലോട് രവിയുടെ ഫോൺ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാൻ കെപിസിസി നിർദേശം നൽകി. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. അതേസമയം…

ഗോവിന്ദച്ചാമിയെ കണ്ണൂരില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽ എത്തിച്ചു

ഗോവിന്ദച്ചാമിയെ കനത്ത സുരക്ഷയിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു.കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്ന്‌ ജയില്‍ ചാടിയതിന്റെ പശ്ചാത്തലത്തിലാണ് വിയ്യൂരിലേക്ക് മാറ്റിയത്.വിയ്യൂരില്‍ ഏകാന്ത സെല്ലിലാണ് ഗോവിന്ദ…

കൊച്ചി- കറുകപ്പള്ളിയിൽ പഴകച്ചവട വിൽപ്പനയുടെ മറവിൽ വൻ ലഹരി വിൽപ്പന

കൊച്ചിയിൽ വൻ ലഹരിവില്പന. അതും നഗര മധ്യത്തിലെ സ്വകാര്യ സ്കൂളിന് മുൻപിൽ. കലൂർ- കറുകപ്പള്ളിയിലെ അരുകപിള്ളി ഫ്രൂട്സ് ആൻ്റ് വെജിറ്റബിൾ കടയിലാണ് ലഹരി ഉല്പന്നങ്ങളുടെ വില്പന. രാവും…

തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ സിപിഎം മാനേജ്മെന്റിനെ പിരിച്ചുവിട്ടു; സ്കൂൾ സർക്കാർ ഏറ്റെടുത്തു

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി എം.മിഥുന്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്‌കൂളിന്റെ ഭരണം…

ഗോവിന്ദ ചാമി ജയിൽ ചാടിയ സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെ സുധാകരൻ.മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നിലെന്നും സർക്കാരിന്റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണം .സംസ്ഥാനത്ത് എവിടെയാണ്…

ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ…

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് , നടപടി വേണമെന്നാവശ്യം

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ്. വി എസ് നെ…

എൻ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം; നടപടി 9 മാസത്തിനുശേഷം; അന്വേഷണ സമിതിയിലെ രണ്ട് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയുടെ കീഴിൽ വരുന്നവർ

എൻ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.സസ്പെൻ‍ഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിലാണ് അന്വേഷണം. അഡീഷണൽ ചീഫ്…

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വാട്സാപ്പിലൂടെ അധിക്ഷേപിച്ചു; സർക്കാർ സ്‍കൂൾ അധ്യാപകൻ അറസ്റ്റിൽ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ സർക്കാർ സ്‍കൂൾ അധ്യാപകൻ അറസ്റ്റിൽ.നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വി…