കോഴിക്കോട് മിന്നല്‍ ചുഴലി

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ…

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻ കുട്ടി കെ പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. സ്വന്തം കൃഷി സ്ഥലത്തേക്ക് മറ്റൊരു…

മുഖ്യമന്ത്രിയുടെ ഓഫീസിൽ പെരുംകൊള്ള ! ഈച്ചയെ ആട്ടി ഇരിക്കുന്നവർക്ക് 75000 ശമ്പളം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ചിലവുകൾ അറിഞ്ഞാൽ നമ്മടെ കണ്ണ് തള്ളും… അതും ഒരാവശ്യവും ഇല്ലാത്ത ഇടത്തിലൊക്കെയാണ് സഖാവ് ഖജനാവിലെ പണം വാരി എറിയുന്നത്.. ഇക്കഴിഞ്ഞ ദിവസം…

വിമാനാപകടം; അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അധികൃതർ; മരണപ്പെട്ട മലയാളി രഞ്ജിതയുടെ മൃതദേഹം ഡി എൻ എ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കും

അഹമ്മദാബാദ് വിമാനാപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിന്റെ ആരോഗ്യ നില തൃപ്തികരമെന്നു ആശുപത്രി അതികൃതർ. ലണ്ടനിലുള്ള തന്റെ ബന്ധുക്കളുമായി വിശ്വാസ് സംസാരിച്ചു.സീറ്റ് നമ്പർ 11 എ യിലെ…

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ ഓർമ്മകളിൽ സഹപാഠികൾ.പഠനത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും രഞ്ജിത മുന്നിലായിരുന്നുവെന്നാണ് സഹപാഠികൾ ഓർമ്മകൾ പങ്കുവെച്ച് പറഞ്ഞത്. 2004-07 ബാച്ചിലാണ്…

വള്ളം തല കീഴായി മറിഞ്ഞ് അപകടം; സംഭവം മുതലപ്പൊഴിയില്‍

തിരുവനന്തപുരത്ത് വള്ളം തല കീഴായി മറിഞ്ഞ് അപകടം.മുതലപ്പൊഴിയില്‍ ആണ് അപകടം.അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25)…

15-നും 16-നും സംസ്ഥാനം മുഴുവൻ പെരുമഴ; വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

വടക്കൻകേരളത്തിൽ മഴ കനക്കുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴക്കാണ്‌ സാധ്യത.വിവിധ ജില്ലകൾക്ക് ശനിയാഴ്ച മുതൽ റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.ശനിയാഴ്ചമുതൽ 16 വരെ ആണ് മുന്നറിയിപ്പ്.…

അഹമ്മദാബാദ് ആകാശ ദുരന്തം; മരിച്ചവരിൽ തിരുവല്ല സ്വദേശിനിയും

അഹമ്മദാബാദ് ആകാശ ദുരന്തത്തിൽ മരണം 133 ആയി. അപകടത്തിൽ പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറും മരിച്ചു. ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.നാട്ടില്‍വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു…

വേടൻ സമൂഹത്തിനു തെറ്റായ മാതൃക, മലയാളം പാഠഭാഗത്തിൽ ഉൾപ്പെടുത്തരുത്; വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപി സിൻഡിക്കറ്റ് അംഗം

കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ റാപ്പർ ഗായകൻ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപി സിൻഡിക്കറ്റ് അംഗം എ കെ അനുരാജ്. തീരുമാനം…

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും, 8 ജില്ലകളിൽ യെല്ലോ അലർട്ടും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മഴക്ക് സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്.കോട്ടയം, ഇടുക്കി, എറണാകുളം,…