കോട്ടയത്ത് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നഗരസഭ സൂപ്രണ്ടിൻ്റെ തലയില്‍ പതിച്ചു; പരിക്ക്
കോട്ടയം: കോട്ടയത്ത് മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് നഗരസഭ സൂപ്രണ്ടിന്റെ തലയില്‍ പതിച്ചു. കോട്ടയം നഗരസഭയുടെ കുമാരനെല്ലൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിന്റെ തലയിലാണ് കോണ്‍ക്രീറ്റ് സ്ലാബ്…
