നിമിഷ പ്രിയക്കായി ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം

യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.ഈ വിഷയത്തിൽ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലാണെന്ന്‌ കാന്തപുരം പ്രതികരിച്ചു. കാന്തപുരം…

കാന്തപുരത്തിന്റെ ഇടപെടൽ അഭിനന്ദനാർഹം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ച നടപടി പ്രതീക്ഷ നിർഭരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിവരം ഏറെ ആശ്വാസ ജനകമാണ്.എന്തായാലും ഇതിലൂടെ…

നിപ ജാഗ്രതയിൽ കേരളം; 6 ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ നിപ ജാഗ്രത തുടരുകയാണ്.കഴിഞ്ഞ ദിവസം പാലക്കാട് നിപ ബാധയെത്തുടർന്ന് മരിച്ചയാൾ കൂടുതലും സഞ്ചരിച്ചത് കെ എസ് ആർ ടി സി ബസിൽ എന്ന്…

പൊന്നിൻ കുടം സമർപ്പിച്ച് അമിത് ഷാ; രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻ കുടം സമർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം…

സ‍ർക്കാരിനെ വിരട്ടുന്നത് ശരിയല്ല; സ്കൂൾ സമയമാറ്റത്തിൽ ഒരു പ്രത്യേക വിഭാ​ഗത്തിന് വേണ്ടി സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാ​ഗത്തിന് വേണ്ടി സൗജന്യം കൊടുക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഒരു…

വി.സി – രജിസ്ട്രാർ പോര് കടുത്തതോടെ ഭരണ പ്രതിസന്ധിയിൽ കേരള സർവകലാശാല

കേരള സർവകലാശാല യിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് നാടകീയ സംഭവങ്ങൾ. വി.സി – രജിസ്ട്രാർ പോര് കടുത്തതോടെ ഭരണപ്രതിസന്ധിയിലാണ് കേരള സർവകലാശാല. രജിസ്ട്രാർ കെ.എസ്. അനിൽകുമാർ അയച്ച മൂന്ന് ഫയലുകൾ…

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പികൾ പതിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പി വീണ് അപകടം. അപകടത്തിൽ ഗുരുതര പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനിടെ ആണ്…

ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം

ഗവർണർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.​ഉച്ചയോടെയാണ് സംഭവം. രാജേന്ദ്ര അർലേക്കർക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ചുമായി എത്തുകയായിരുന്നു.പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു.…

സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍; സർവകലാശാലയിൽ വൻ പൊലീസ് സന്നാഹം

കേരള സര്‍വകലാശാലയില്‍ പോര് മുറുകുന്നതിനിടെ സര്‍വകലാശാല ആസ്ഥാനത്തെത്തി റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍.സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ച റജിസ്ട്രാര്‍ നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്ന് പ്രതികരിച്ചു. അതേസമയം റജിസ്ട്രാര്‍ സസ്‌പെന്‍ഷിലായതിനാൽ…

സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ

ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച കെഎസ്‌ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ.പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെല്‍മെറ്റ്‌ ധരിച്ചു…