ശബരിമലയിലെ സ്വർണ്ണം, അയൽസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ.
ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം അയൽസംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ കൊടിമരം പൂശാനും നവീകരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക…
