കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ദേവസ്വത്തിലെ നിയമനങ്ങൾ നടത്താൻ അധികാരമില്ല, ഒൻപതാം വകുപ്പ് റദ്ദാക്കി ഹൈക്കോടതി
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് (കെഡിആർബി) ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങൾ നടത്താനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിക്കാണ് നിയമനാധികാരമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമനം നടത്താൻ…
