ശബരിമല കൊള്ള അന്വേഷിക്കുന്ന എസ്ഐടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാര്‍, അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ…

വിശാൽ വധക്കേസിലെ വിധി: കേരളത്തിൽ സമാധാനവും ശാന്തിയും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും നിരാശ: സന്ദീപ് വാചസ്പതി

വിശാൽ വധക്കേസിലെ വിധി കേരളത്തിൽ സമാധാനവും ശാന്തിയും നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും നിരാശ ഉണ്ടാക്കുന്നതെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി പ്രസ്താവിച്ചു.…

ആർ. ശ്രീലേഖ തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു

ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖ – ഐ. പി.എസ് (റിട്ട) തുറന്നു വിട്ട ഭൂതം സർക്കാർ ഓഫീസുകളിലെ അഴിമതിക്കഥകൾ ഒന്നൊന്നായി പുറത്തെത്തിക്കുന്നു.15 വർഷം കഴിഞ്ഞ വാഹനങ്ങൾ…

മൂന്ന് ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തം; സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ ദേവസ്വം മാനുവലും മിനിറ്റ്‌സും തിരുത്തി

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദേവസ്വം മാനുവലിലും മിനിറ്റ്‌സിലും മറ്റ്…

മറ്റൊരാളിന്റെ വേദന തന്റേതായി മാറുമ്പോള്‍ ആദ്ധ്യാത്മികതയുടെ വെളിച്ചം ഉണ്ടാകുന്നു: കുമ്മനം രാജശേഖരന്‍.

മറ്റൊരാളിന്റെ വേദന തന്റെ വേദനയായി മാറുമ്പോള്‍ ആണ് ആദ്ധ്യാത്മികതയുടെ വെളിച്ചം ഉണ്ടാകന്നതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ‘ ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും…

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം; പത്മകുമാറിനും ​ഗോവർധനും ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.…

ശബരിമല സ്വര്‍ണ്ണകൊള്ള: ദേവസ്വം ബോർഡ് മുന്‍ അംഗംസജീവ സിപിഎം നേതാവ് എന്‍ വിജയകുമാര്‍ അറസ്റ്റില്‍.

ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. നേരത്തെഎസ്‌ഐടി വിജയകുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇയാൾ ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന്…

മുഖ്യമന്ത്രിക്കെതിരേയുള്ള ജനവികാരവും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി’; തുറന്നടിച്ച് സിപിഐ

ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ.ശബരിമല…

വസുധൈവ കുടുംബകം’ എന്നതാണ് ഭാരതത്തിന്റെ ദര്‍ശനം, നാം ആയുധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല: രാഷ്‌ട്രസേവനം നടത്തേണ്ടത് സമാജ പ്രവര്‍ത്തനത്തിലൂടെ: ഗവര്‍ണര്‍

സമാജ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രസേവനം നടത്തേണ്ടതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാര്‍ഷിക സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ‘വസുധൈവ കുടുംബകം’ എന്നതാണ്…

മേയർ പദവി ലഭിക്കാത്തതിൽ ആദ്യ പ്രതികരണവുമായി ശ്രീലേഖ; ‘സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത് മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ട്

തിരുവനന്തപുരം മേയ‌ർ വിവാ​ദത്തിൽ അതൃപ്തിയെന്ന റിപ്പോ‌ർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി ആ‌ ശ്രീലേഖ. മേയർ പദവി കിട്ടാത്തതിൽ പ്രതിഷേധം ഇല്ല. നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കും എന്ന് പറഞ്ഞതാണ്.…