പുണ്യമായ പതിനെട്ടാം പടിയുടെ ഭാഗങ്ങൾ പോലും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; സിബിഐ അന്വേഷണം തന്നെ വേണം: രാജീവ് ചന്ദ്രശേഖർ
ശബരിമലക്കൊള്ളയിൽ സിബിഐ അന്വേഷണം അനിവാര്യമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു എസ് ഐ ടി അന്വേഷണം കൊണ്ട് മാത്രം എല്ലാ സത്യവും പുറത്ത്…
