സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നത് വിലക്കിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം; പി കെ ശ്രീമതി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന വാർത്തകൾ തള്ളി കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തീർത്തും അടിസ്ഥാന രഹിതമായ…

ജോളി മധുവിന്‍റെ മരണം; ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതായി അന്വേഷണ റിപ്പോർട്ട്

കൊച്ചി: കയർബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതായി എംഎസ്എംഇ മന്ത്രാലത്തിന്‍റെ അന്വേഷണ റിപ്പോർട്ട്. അവധി അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചുവെന്നാണ്…

പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി

പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഇന്ത്യയിൽ ഐക്യം രൂപപ്പെട്ടിട്ടുണ്ട്. നിരവധിപേർ…

ഇന്ധന സെസ്: ഡീസൽ നികുതിയിൽ 3.21 ശതമാനത്തിന്റെ ഇടിവ്

തിരുവനന്തപുരം: ക്ഷേമ പെൻഷന് വക ക ണ്ടെത്തുന്നതിനായി ഇന്ധന സെസ് ഏർപ്പെ ടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ഡീ സൽ നികുതിയിൽ 3.21 ശതമാനത്തിന്റെ ഇ ടിവുണ്ടായെന്ന് കണക്കുകൾ.…

ചോദ്യപേപ്പർ ലഭിച്ചില്ല: കണ്ണൂർ സർവകലാശാലയിൽ പരീക്ഷകൾ മുടങ്ങി

കണ്ണൂർ:കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് പരീക്ഷകൾ മുടങ്ങി.ശനിയാഴ്ച നടക്കേണ്ട രണ്ടാം സെമസ്റ്റർ എം ഡി സി പരീക്ഷകളാണ് മുടങ്ങിയത്.സർകലാശാലയിൽ 68 വിഷയങ്ങളിലായിരുന്നു ഇന്ന് പരീക്ഷ നടക്കേണ്ടിയിരുന്നത്.അതിൽ…

എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയര്‍ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റം ലഭിക്കും

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ ബുധനാഴ്ച വിരമിക്കുമ്പോള്‍ മനോജിന് ഡിജിപി റാങ്കില്‍ നിയമനം കിട്ടും.…

ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക…

ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ജീവനക്കാർക്ക് മാത്രം, ഉത്തരവിറക്കി സർക്കാർ

കൊച്ചി: ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി…

തൃശൂർ പൂരം ന്യൂനതയില്ലാതെ നടത്തും-മന്ത്രി എ.കെ ശശീന്ദ്രൻ

തൃശൂർ: തൃശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ…

ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും;ഉത്തരവ് പുറത്തിറക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം: ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. സ്വകാര്യബസുകളെന്നോ കെഎസ്ആർടിസി ബസുകളെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ബാധകമാക്കാൻ ഒരുങ്ങി കേരള പോലീസ്.കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കണമെങ്കിൽ എന്ത് ചെയ്യരുത്…