രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ബുധനാഴ്ച, കേസ് ഡയറിയും ഡിജിറ്റൽ തെളിവുകളും പരിശോധിക്കണമെന്ന് കോടതി.
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ബുധനാഴ്‌ച്ചത്തേക്ക് മാറ്റി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട സബ് ജയിലിൽ തന്നെ തുടരും. പത്തനംതിട്ട…
