ബംഗളൂരു ദുരന്തം; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും,10 ലക്ഷം ധനസഹായം

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശിയായ പതിനേഴുകാരൻ ശിവലിംഗ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മറ്റു ഏഴുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിച്ചവർ…

കനറാബാങ്കിൽ കോടികളുടെ കവര്‍ച്ച

കര്‍ണാടകയില്‍ കനറാബാങ്കിൽ കോടികളുടെ കവര്‍ച്ച. ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിൽ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട…

ബം​ഗ്ലാദേശിൽ വൻ നീക്കങ്ങൾ! നിരോധിത ജമായത്തി പാർട്ടി അധികാരത്തിലേക്ക്; ലക്ഷ്യം റോഹിം​ഗ്യൻ രാജ്യം

വർ​ഗീയതയുടെ പേരിൽ കൊല്ലും കൊലയും കെെമുതലാക്കിയ നിരോധിത സംഘടനകൾ ബം​ഗ്ലാദേശിൽ തിരികെ വരുകയാണ്… ലക്ഷ്യമോ ഇന്ത്യയുടെ പതനവും.. അതിനായി റോഹിം​ഗ്യൻ രാജ്യം വരെ സ്ഥാപിക്കാനൊരുങ്ങുന്നു.. അതെ ബം​ഗ്ലാദേശിലിന്ന്…

വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചില്‍, മൂന്ന് സൈനികര്‍ മരിച്ചു; കാണാതായവര്‍ക്കായി തെരച്ചില്‍ ഊർജിതം

വടക്കൻ സിക്കിമിൽ ശക്തമായ മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്നു സൈനികർ മരിച്ചു.ആറ് സൈനികരെ കാണാതായതായും നാല് സൈനികരെ രക്ഷിച്ചതായുമാണ് വിവരം.കഴിഞ്ഞ ദിവസം രാത്രിയിലാണ് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായത്.…

ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി: പാകിസ്താനുമായുളള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധവിമാനങ്ങള്‍…

അൻവറിനെ മമതയും ഇറക്കി വിട്ടു ! പോകാൻ ഇടമില്ലാതെ പെരുവഴിയിൽ

അൻവറിനിത് കഷ്ടകാലം തന്നെ! തൃണമൂലിൽ നിന്ന് കൂടി പുറത്തായെന്ന വാർത്തകൾ ഇങ്ങനെ വന്ന് കൊണ്ടിരിക്കുമ്പോൾ അടുത്തത് ഇനി എവിടെ ചെന്ന് അഭയം തേടും എന്ന ചോദ്യമാണ് വരുന്നത്..!…

ഇന്ത്യൻ നാവികസേന യുദ്ധരംഗത്തേക്ക് വന്നിരുന്നെങ്കിൽ പാകിസ്താനെ നാല് ഭാഗങ്ങളായി വിഭജിച്ചേനെ: രാജ്‌നാഥ് സിംഗ്

പനാജി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂറിൽ നാവികസേനയുടെ പങ്കിനെ പ്രശംസിച്ച അദ്ദേഹം…

അങ്ങനെ തരൂരും പോയി! എല്ലാത്തിനും കാരണം പപ്പുമോന്റെ കയ്യിലിരിപ്പ് ; UDF അവതാളത്തിൽ

അങ്ങനെ ഒടുവിൽ ശശി തരൂർ കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് തിരിക്കുകയാണ്.. സകല അഭ്യൂഹങ്ങൾക്കും ഒടുവിൽ രാഹുൽ എന്ന പപ്പുമോന്റെ കഴിവ് കേട് കൊണ്ട് ആ കുപ്പയിലെ മാണിക്യവും…

മംഗളൂരുവിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ 2 കുഞ്ഞുങ്ങളും മരിച്ചു, അമ്മ അബോധാവസ്ഥയിൽ

മംഗളൂരു: മംഗളൂരുവിൽ ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയ കുഞ്ഞുങ്ങൾ മരിച്ചു. ഇവരുടെ അമ്മ അശ്വിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരൻ…

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അമിത് ഷാ; വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്ന് മുന്നറിയിപ്പ്

ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയടക്കം…