ആപ്പിൾ പ്രത്യേക ഗെയിമിംഗ് ആപ്പ് പുറത്തിറക്കുന്നു, ഐഫോണുകളില്‍ ലഭിക്കും; സവിശേഷതകള്‍ വിശദമായി

കാലിഫോര്‍ണിയ: ടെക്ക് ഭീമനായ ആപ്പിൾ തങ്ങളുടെ ഡിവൈസുകളിൽ സമഗ്രമായ ഒരു ഗെയിമിംഗ് ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇത് ഗെയിമിംഗ് മേഖലയിലേക്കുള്ള കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമായി…

ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്; ഒൻപതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ല

വാഷിം​ഗ്ടൺ: ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാർഷിപ്പ്. ഒൻപതാമത്തെ പരീക്ഷണവിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ലെന്ന് റിപ്പോർട്ട്. സ്റ്റാർഷിപ്പിന്റെ പേലോഡ് വാതിൽ തുറക്കാത്തതിനാൽ ഡമ്മി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായില്ല. അതേ സമയം ഇത്…

പുതിയ അക്കൗണ്ട് സ്വിച്ചർ ഫീച്ചർ പുറത്തിറക്കി ഗൂഗിൾ

ഗൂഗിൾ അതിന്‍റെ ആപ്പുകളിൽ ഉടനീളം ലളിതമായ അക്കൗണ്ട് സ്വിച്ചർ ഫീച്ചർ പുറത്തിറക്കി.ഇനി സ്മാർട്ട്‌ഫോണിലെ വ്യത്യസ്ത ഗൂഗിൾ അക്കൗണ്ടുകൾക്കിടയിൽ മാറുന്നത് എളുപ്പമാകും. വ്യത്യസ്‍ത പ്രൊഫൈലുകൾക്കിടയിൽ മാറാൻ കുറച്ച് ടാപ്പുകൾ…

നമ്മുടെ ഭൂമിക്കരികിലേക്ക് നാളെ കൂറ്റൻ ഛിന്ന​ഗ്രഹമെത്തുന്നു

ദില്ലി: 2025 JR എന്ന് പേരിട്ടിരിക്കുന്ന ഭീമൻ ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോകുമെന്ന് അമേരിക്കൻ ബഹിരാ​കാശ ഏജൻസിയായ നാസ അറിയിച്ചു. 25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള…

സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണം മെയ് 27ന്

ടെക്സസ്: ചൊവ്വയിൽ കോളനിവൽക്കരണം നടത്തുക എന്ന ഇലോൺ മസ്‌കിന്‍റെ ദീർഘകാല സ്വപ്‌നത്തിന്‍റെ എഞ്ചിനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂപ്പര്‍-ഹെവി ലിഫ്റ്റ് സ്റ്റാർഷിപ്പ് റോക്കറ്റിന്‍റെ 9-ാം പരീക്ഷണ വിക്ഷേപണം മെയ് 27ന്…

ഫാസ്ടാഗ് അപ്ഡേറ്റ്! അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങൾ

ദില്ലി: ദേശീയപാതകളിലൂടെയുള്ള യാത്ര ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ടോൾ പിരിവ് സംവിധാനമായ ഫാസ്ടാ​ഗിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വാർഷിക പാസ്, രണ്ട് പേയ്‌മെന്റ് ഓപ്ഷനുകൾ,…

അമേരിക്കയില്‍ ഉപയോഗിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ തന്നെ നിര്‍മിക്കണം

അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ രാജ്യത്തുതന്നെ നിര്‍മ്മിക്കണമെന്ന് ആപ്പിളിനോട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല അവ നിര്‍മിക്കേണ്ടതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനെ…

ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ പുതിയ ഇനം ബാക്ടീരിയ കണ്ടെത്തി

ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിനുള്ളിൽ ഭൂമിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ സൂക്ഷ്‍മാണുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തി. 2023 ജൂണിൽ ഭൂമിയിൽ തിരിച്ചെത്തിയ ഷെൻഷോ 15 ക്രൂഡ് ദൗത്യത്തിനിടെ…

ടെസ്‌ലയുടെ ഏറ്റവും പ്രധാന ഉത്പന്നത്തിന്റെ വീഡിയോ പങ്കുവെച്ച് മസ്‌ക്

കമ്പനിയുടെ ഏറ്റവും പ്രധാന ഉത്പന്നം എന്ന വിശേഷണത്തോടെ പുതിയ വീഡിയോ പങ്കുവെച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ശതകോടീശ്വരന്‍ X-ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഹ്യൂമനോയിഡ് റോബോട്ട് ആയ…

വ്യാപാരികളുടെ ശ്രദ്ധയ്ക്ക്! ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവയ്ക്ക് വ്യാജൻ; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നീ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾക്ക് വ്യാജൻ ഇറങ്ങിയിട്ടുണ്ടെന്നും വ്യാപാരികൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം…