അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജൂലൈ 30 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,…
