ഇനി ലോകത്ത് ഡോളർ ഇല്ല! അമേരിക്കയെ വെട്ടി മാറ്റി ലോകരാജ്യങ്ങൾ
രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ഒരു മഹാശക്തി. അതിലൊന്നിൽ അണുബോംബ് വരെ പ്രയോഗിച്ച കരുത്ത്. ലോകം മുഴുവൻ വിശ്വസിച്ചത് ഒരൊറ്റ കാര്യമാണ്—അമേരിക്ക ഒരിക്കലും തകരില്ല, അവിടെ സൂക്ഷിക്കുന്ന സമ്പാദ്യം…
