ലോകത്തിൽ ഏറ്റവും ഉയരമുള്ളത്! റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ
ചൈനയുടെ ഉറക്കം കെടുത്തിക്കൊണ്ട് ലോകത്തിന്റെ നെറുകയിലൂടെ ഒരു തീവണ്ടി പാഞ്ഞുപോകാൻ ഒരുങ്ങുകയാണ്! ആരും അമ്പരന്നുപോകുന്ന വൻകിട പ്രതിരോധ പദ്ധതികളിലൂടെ എക്കാലവും ലോകത്തെ ഞെട്ടിച്ചിട്ടുള്ള ഇന്ത്യ, ഇപ്പോൾ ചരിത്രത്തിലെ…
