സംഘര്‍ഷം ഒഴിവാക്കണം: ഇടപെട്ട് ഐക്യരാഷ്ട്രസഭ, പ്രതികരിക്കാതെ ഇന്ത്യയും പാക്കിസ്താനും
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘർഷ സാധ്യതയിൽ യുഎൻ ആശങ്കയറിയിച്ചു. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎൻ സെക്രട്ടറി ജനറൽ സംസാരിച്ചു. നേരത്തെ…
