ജെയ്ഷെ മുഹമ്മദ് തകർന്നടിഞ്ഞു പിന്നാലെ പാകിസ്ഥാന്റെ പ്രതികാരം ; ചുട്ട മറുപടി നൽകി ഇന്ത്യ
പാകിസ്ഥാൻ പോറ്റി വളർത്തിയ ഭീകരന്മാരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട് വെണ്ണീറാക്കിയതിന് അവർ പകരം ചോദിക്കാൻ ഇറങ്ങി കഴിഞ്ഞു..കൂട്ടത്തിൽ ജെയ്‌ഷെ മുഹമ്മദിന് ആണ് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്… ഇപ്പോഴിതാ…