ശബരിമല സ്വര്‍ണ്ണകൊള്ള: ദേവസ്വം ബോർഡ് മുന്‍ അംഗംസജീവ സിപിഎം നേതാവ് എന്‍ വിജയകുമാര്‍ അറസ്റ്റില്‍.

ശബരിമല സ്വര്‍ണ്ണകൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. നേരത്തെഎസ്‌ഐടി വിജയകുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇയാൾ ഹാജരായില്ല. തുടര്‍ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന്…

മുഖ്യമന്ത്രിക്കെതിരേയുള്ള ജനവികാരവും തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി’; തുറന്നടിച്ച് സിപിഐ

ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ.ശബരിമല…

വസുധൈവ കുടുംബകം’ എന്നതാണ് ഭാരതത്തിന്റെ ദര്‍ശനം, നാം ആയുധം കൊണ്ട് ഒരു രാജ്യത്തെയും കീഴടക്കിയിട്ടില്ല: രാഷ്‌ട്രസേവനം നടത്തേണ്ടത് സമാജ പ്രവര്‍ത്തനത്തിലൂടെ: ഗവര്‍ണര്‍

സമാജ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്‌ട്രസേവനം നടത്തേണ്ടതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാര്‍ഷിക സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ‘വസുധൈവ കുടുംബകം’ എന്നതാണ്…

മേയർ പദവി ലഭിക്കാത്തതിൽ ആദ്യ പ്രതികരണവുമായി ശ്രീലേഖ; ‘സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത് മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ട്

തിരുവനന്തപുരം മേയ‌ർ വിവാ​ദത്തിൽ അതൃപ്തിയെന്ന റിപ്പോ‌ർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി ആ‌ ശ്രീലേഖ. മേയർ പദവി കിട്ടാത്തതിൽ പ്രതിഷേധം ഇല്ല. നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കും എന്ന് പറഞ്ഞതാണ്.…

ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി

ശബരിമല സ്വർണകൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം. യഥാർത്ഥ ഞാണ്ടിമുതൽ എവിടെ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് ഗോവർധൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.…

തൃപ്പൂണിത്തുറയിൽ ഇനി താമരക്കാലം; നഗരസഭാ അധ്യക്ഷനായി അഡ്വ. പി എൽ ബാബു സത്യപ്രതിജ്ഞ ചെയ്തു

ചരിത്രത്തിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭ ബിജെപിക്ക്. അഡ്വ. പി എൽ ബാബു മുനിസിപ്പാലിറ്റി ചെയർമാനായി സത്യപ്രതിജ്‍ഞ ചെയ്തു. ചെയർമാൻ തെരഞ്ഞെടുപ്പിൽ 21 വോട്ടുകൾ നേടിയാണ് പി എൽ…

ശബരിമല കൊള്ള: ഡി.മണിയുടെ മൊഴി കള്ളം, ഓട്ടോ ഡ്രൈവറായും തിയേറ്ററിൽ പോപ്കോൺ വിറ്റും നടന്ന ആളിൽ നിന്ന് ശതകോടീശ്വരനിലേക്കുള്ള വളർച്ച ഇങ്ങനെ

ശബരിമല സ്വർണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാൻ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ…

ബിജെപിയുടെ ആദ്യ തിരുവനന്തപുരം നഗരപിതാവിന് ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ

കോര്‍പ്പറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി നേതാവ് വിവി രാജേഷിന് ആശംസകൾ നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ. ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് തിരുവനന്തപുരം…

വിഴിഞ്ഞം തുറമുഖം: ദേശീയപാതയുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി

ദേശീയപാത 66 നെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിന്റെ ഭാഗമായി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനോട് 2.5 ലക്ഷം…

സംസ്ഥാന ചരിത്രത്തിലാദ്യം; അനന്തപുരിയുടെ മേയറായി വി. വി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി മേയർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തിരുവനന്തപുരം മേയാറായാണ് അഡ്വ. വി. വി രാജേഷ് സത്യവാചകം ചൊല്ലിയത്. വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ്…