കാഫിർ കേസിൽ ക്ലൈമാക്സ്! സഖാക്കൾ കുടുങ്ങും.

നമ്മൾ മലയാളികൾ രാഷ്ട്രീയത്തിൽ പലതും കണ്ടുശീലിച്ചവരാണ്. അടിയൊഴുക്കുകളും ,പാരവെപ്പുകളും മുന്നണി മാറ്റങ്ങളും ഒക്കെ നമ്മുടെ രാഷ്ട്രീയത്തിൽ പണ്ടുമുതലേ ഉള്ളതാണ്. പക്ഷേ, അധികാരം നിലനിർത്താൻ വേണ്ടി, അല്ലെങ്കിൽ ഒരു…