സ്വതന്ത്രവ്യാപാര കരാർ പ്രഖ്യാപിച്ച് ഭാരതവും ന്യൂസിലൻഡും; പ്രധാനമന്ത്രിയുമായി സംസാരിച്ച് ക്രിസ്റ്റഫ‌‌‌ർ ലക്സൻ

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. ന്യുസിലൻഡ് പ്രസിഡന്റ് ക്രിസ്റ്റഫ‌‌‌ർ ലക്സനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപിച്ചത്. അ‍ഞ്ച് റൗണ്ട് ചർച്ചകൾക്ക്…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ മാന്ത്രികത വ്യാപിപ്പിക്കുന്നു , ഇതുവരെ 6 ൽ 5 രാജ്യങ്ങൾ അവരുടെ പരമോന്നത ബഹുമതികൾ സമ്മാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ത്രിരാഷ്‌ട്ര പര്യടനത്തിന് ശേഷം തിരിച്ചെത്തി. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ അദ്ദേഹത്തിന് ഒമാന്റെ പരമോന്നത ദേശീയ ബഹുമതി ലഭിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന…

ത്രിരാഷ്‌ട്ര സന്ദർശനം; ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി……

ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാ​ഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്‌കാരം നൽകി ആദരിച്ച് രാജ്യം. ഒമാൻ സുൽത്താൻ ഹൈതം ബിൻ…

സാമ്പത്തികമായി തകർന്ന ഇന്ത്യയെ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം മാതൃകയാക്കി കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹാരിക്കും…

സാമ്പത്തികമായി തകർന്ന ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ…

വിദേശ മണ്ണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം തുടരുന്നു , ‘ദി ഗ്രേറ്റ് ഓണർ നിഷാൻ’ നൽകി ആദരിച്ച് എത്യോപ്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വിദേശ മണ്ണിലെ പരമോന്നത ബഹുമതി ലഭിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെത്തിയ അദ്ദേഹത്തിന് അഡിസ് ഇന്റർനാഷണൽ…

മോദി വലിയ സുഹൃത്ത്, ഭാരതം ഏറ്റവും പുരാതനമായ രാജ്യം”; സർപ്രൈസ് സന്ദേശവുമായി ട്രംപ്

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് യുഎസ്. യുഎസ് എംബസിയുടെ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും പുകഴ്‌ത്തികൊണ്ടുള്ള പരാമർശം…….ലോകത്തിലെ ഏറ്റവും പുരാതനമായ നാ​ഗരികതകളിൽ ഒന്നിന്റെ…

ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കം; പ്രധാനമന്ത്രി ജോര്‍ദാനിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ്…

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ…

നിയമങ്ങൾ ജനങ്ങള ബുദ്ധിമുട്ടിപ്പിക്കാനുള്ളതല്ല”: ഇൻഡി​ഗോ വിഷയത്തിൽ പ്രധാനമന്ത്രി

യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇൻഡി​ഗോ വിമാനത്തിന്റെ നീക്കത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎ എംപിമാരുടെ യോ​ഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സർക്കാർ രൂപീകരണ നിയമങ്ങളും ചട്ടങ്ങളും സംവിധാനത്തെ മെച്ചപ്പെടുത്താൻ വേണ്ടിയാണെന്നും രാജ്യത്തെ…

ജി20 ; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചു

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. മൂന്ന് ദിവസത്തെ സന്ദർശനമാണ് പ​ദ്ധതിയിട്ടിരിക്കുന്നത്. നവംബർ 23 വരെ പ്രധാനമന്ത്രി സൗത്ത് ആഫ്രിക്കയിലെ…