ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കം; പ്രധാനമന്ത്രി ജോര്‍ദാനിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ഇന്നലെ അമ്മാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ജോര്‍ദാന്‍ പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ്…
