നിങ്ങളാണ് മികച്ചത്, നിങ്ങളെപ്പോലെ ആകാൻ ഞാൻ ശ്രമിക്കുന്നു; നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി യും തമ്മിലുള്ള സൗഹൃദ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ .ജി7 ഉച്ചകോടിക്കിടെ കാനഡയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച…
