ഒമാനിൽ ചൂട് വർധിച്ചു; മത്സ്യലഭ്യത കുറഞ്ഞു

മസ്ക‌ത്ത്:ചൂട് വർധിച്ചതോടെ രാജ്യത്ത് ത്സ്യ ലഭ്യത കുറഞ്ഞു. ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറെ ദിവസ ങ്ങളായി കുറച്ച് മത്സ്യങ്ങൾ മാത്രമാണ് മത്രയിലെ സെൻട്രൽ മത്സ്യ മാർക്കറ്റിൽ…

കനത്ത മഴ തുടരുന്നു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ വൈകിയോടുന്നു, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിലും കണ്ണൂരും കാസർകോടും…

ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളെ ഉഷ്‌ണതരംഗം ബാധിക്കും; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം തീവ്രമായി തുടരുന്നതിനാൽ ഇന്ത്യയിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ കാലം നിലനിൽക്കുമെന്നും വലിയ പ്രദേശങ്ങളെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ ഉഷ്ണതരംഗങ്ങളുടെ വിസ്‌തൃതിയും ദൈർഘ്യവും…

എംഎസ്‌സി എൽസ 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് തീരുമാനം

തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.…

കനത്ത മഴ തുടരുന്നു, റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക്…

കെഡിപി വിട്ട് ഇരുനൂറോളം പ്രവർത്തകർ ജെഎസ്എസിലേക്ക്

ആലപ്പുഴ: മാണി സികാപ്പൻ നേതൃത്വം നൽകുന്ന കേരളാ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും (കെ.ഡി.പി) രാജിവെച്ച് നേതാക്കളും പ്രവർത്തകരും ജനാധിപത്യ സംരക്ഷണ സമിതിയിൽ(ജെ.എസ്.എസ്) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കെ.ഡി.പിയുടെ…

ആപ്പിൾ പ്രത്യേക ഗെയിമിംഗ് ആപ്പ് പുറത്തിറക്കുന്നു, ഐഫോണുകളില്‍ ലഭിക്കും; സവിശേഷതകള്‍ വിശദമായി

കാലിഫോര്‍ണിയ: ടെക്ക് ഭീമനായ ആപ്പിൾ തങ്ങളുടെ ഡിവൈസുകളിൽ സമഗ്രമായ ഒരു ഗെയിമിംഗ് ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇത് ഗെയിമിംഗ് മേഖലയിലേക്കുള്ള കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റമായി…

സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം; ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഇന്ത്യയിലേക്ക്

മുംബൈ: ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ ക്രിക്കറ്റ് ടീമുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ പര്യടനം നടത്തും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണിത്. തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന്…

സംസ്ഥാനത്ത് മഴ കനക്കുന്നു, 5 ദിവസം കൂടി തുടരും; നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്, വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ…

തമിഴ് നടൻ രാജേഷ് വില്ല്യംസ് അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നടനും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് രാവിലെ രക്തസമ്മർദ്ദം നേരിട്ട രാജേഷ് വില്ല്യംസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ…