ഓണക്കാലത്ത് ബെവ്കോയിൽ റെക്കോർഡ് വിൽപ്പന

മയക്കുമരുന്നിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നതിനിടെ കേരളത്തിലെ ഓണക്കാല മദ്യവിൽപ്പനയിൽ വൻ കുതിപ്പ്. ഓഗസ്റ്റ് 18 മുതൽ 20 വരെ വെറും മൂന്ന് ദിവസത്തിനിടെ ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 232.99 കോടി…

 ട്രംപ് തിരഞ്ഞെടുപ്പ് ‘പിടിച്ചെടുക്കുമോ’? 

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമോ? വിമർശകർ അത്തരമൊരു നീക്കത്തിനുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതായി ആരോപിക്കുമ്പോൾ, ട്രംപിന്റെ ചില അനുകൂലികളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട…

കെ.പി.സി.സി അധ്യക്ഷനാര്?

പുതിയ കെ.പി.സി.സി പ്രസിഡന്റ് ആരാകുമെന്നതിൽ ഉടൻ തീരുമാനമുണ്ടാകില്ല. നിയമനം മാസങ്ങളോളം നീളുമെന്ന സൂചനകൾക്കിടെ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് കൂടുതൽ സജീവമായി പ്രവർത്തിക്കാൻ നേതൃത്വം നിർദേശം നൽകി.…

അമേരിക്കയുടെയും ഇസ്രയേലിന്റെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇറാൻ; 

തീവ്രമായ ഉപരോധങ്ങളെയും നിരന്തരമായ ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഇറാൻ തന്റെ പ്രതിരോധ മേഖലയിൽ കൈവരിച്ചിരിക്കുന്ന കുതിച്ചുചാട്ടം ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയാകർഷിക്കുകയാണ്. സ്വന്തം കാലിൽ നിൽക്കാനുള്ള ഇറാന്റെ ഇച്ഛാശക്തി അമേരിക്കയ്ക്കും…

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് വൻ അവസരം!

വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ നിന്നും ഐഎസ്ആർഒ പൂർണ്ണമായും പിന്മാറാൻ ഒരുങ്ങുന്നു. ബിസിനസ് ടൂഡേയുടെ ‘ഇന്ത്യ@100 ഇക്കോണമി സമ്മിറ്റിൽ’ സംസാരിക്കവേ ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ്…

ബിജെപി വിട്ട് നടൻ ദേവൻ ടിവികെയിലേക്ക്;

ബിജെപിയിൽ നിന്ന് രാജിവെച്ച പ്രമുഖ നടൻ ദേവൻ തമിഴക വെട്രി കഴകത്തിൽ ചേരുന്നു. പാർട്ടി അധ്യക്ഷൻ വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടിവികെയുടെ കേരള…

ക്ഷേമനിധി ബോർഡിന് 32 കോടി രൂപ അനുവദിച്ച് സർക്കാർ

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി തന്നെ പെൻഷൻ തുക…

ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ; 

ബാങ്ക് ഓഫ് ബറോഡയിലെ 2482 ലോക്കൽ ബാങ്ക് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 7…

സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കേസ്

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചെന്ന പരാതിയില്‍ സിജെപി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പരിഷത്ത് ഉര്‍ദു സ്‌കൂളിലെ അധ്യാപകന്‍ സയിദ്…

മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4കെ റി-റിലീസിനൊരുങ്ങുന്നു

മലയാളത്തിന്റെ വിസ്മയം മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ചന്ദ്രോത്സവം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച് രഞ്ജിത്ത്…