ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി……

ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ, ലോക്കറുടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി…….പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ലോക്കർ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് മന്ത്രി മറുപടി നൽകിയത്. ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നതോടൊപ്പം തന്നെ ബാങ്കുകളുടെ ഉത്തരവാദിത്തം ഇതിലൂടെ ഉറപ്പാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു…….
ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. …

Leave a Reply

Your email address will not be published. Required fields are marked *