ബംഗാളിലെ മാൽഡ ജില്ലയിൽ എസ് ഐ ആര് (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പ്രക്രിയയുടെ ഭാഗമായി എത്തിയ ഏഴ് ജഡ്ജിമാരടക്കമുള്ള ഉദ്യോഗസ്ഥരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കിയ സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത.നീക്കമാണെന്ന് സുപ്രീം കോടതി. ബംഗാളില്‍ ക്രമസമാധാനം പാലിക്കാന്‍ ഉടനടി കേന്ദ്രസേനയെ വിന്യസിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു.
ബംഗാളില്‍ മമത സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു…
