നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടി,കത്തിന് ഒരു കോടി, വാളണ്ടിയര്‍മാരുടെ യാത്രയ്‌ക്ക് 1.45 കോടി രൂപ എന്നിങ്ങനെ ചെലവായെന്നും കണക്കില്‍ പറയുന്നു.
തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് ഹര്‍ജി വരുന്നതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്…തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് ഹര്‍ജി വരുന്നതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ……സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആണ് നവകേരള സര്‍വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്……
നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍.
