സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്..

ശബരിമലയില്‍ നടന്ന സ്വര്‍ണത്തട്ടിപ്പിനെപ്പറ്റി എസ്‌ഐടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത് പ്രത്യേക അന്വേഷണ തട്ടിപ്പെന്ന ആരോപണം ശക്തം.അന്വേഷണം ആരംഭിച്ച് ഏഴ് മാസം കഴിയുമ്പോഴും കുറ്റപത്രം തയാറാക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ല.പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ചില ജീവനക്കാര്‍ക്കും എതിരെ മാത്രമാണ് അല്‍പമെങ്കിലും തെളിവുകള്‍ ഉള്ളത്. തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇത് സംബന്ധിച്ച് സൂചന പോലും നല്കാനായിട്ടില്ല. ഇതിനിടെ വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴും എസ്‌ഐടി സംഘം സന്നിധാനത്ത് പരിശോധന നടത്തിയതായി അറിയുന്നു….

Leave a Reply

Your email address will not be published. Required fields are marked *