ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ….ട്രംപിന് ഒരു സാംസ്കാരിക ശുദ്ധീകരണം ആവശ്യമാണെന്ന് സയീദ് റെസ മൊസയേബ് മോട്ലാഗ് ചൂണ്ടിക്കാട്ടി….മഹാരാഷ്ട്രയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം വ്യക്തമാക്കുന്ന ഒരു വിഡിയോയും അദ്ദേഹം എക്സിൽ…പങ്കുവച്ചു. ‘ഒരിക്കൽ ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’ എന്നും ട്രംപിനോട് അദ്ദേഹം പറഞ്ഞു..
ഇന്ത്യയിൽ വന്നു നോക്കൂ, എന്നിട്ട് സംസാരിക്കൂ’: ട്രംപിന്റെ ‘നരകക്കുഴികൾ’ പരാമർശത്തിൽ വിമർശനവുമായി.ഇറാൻ…
