തദ്ദേശം തുണയ്ക്കുമോ നിയമസഭയെ? തൃശ്ശൂരില്‍ കൂട്ടിയും കിഴിച്ചും വോട്ടുവിഹിതം തിട്ടപ്പെടുത്തി മുന്നണികള്‍

തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞു. കൂട്ടിയും കിഴിച്ചും വോട്ടുവിഹിതം തിട്ടപ്പെടുത്തുകയാണു മുന്നണികള്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തദ്ദേശഫലം സ്വാധീനിക്കുമോയെന്നാണ് ചിന്ത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ചാലക്കുടി ഒഴികെ എല്ലായിടങ്ങളിലും എല്‍ഡിഎഫ് ആണ് വിജയിച്ചത്.ജില്ലയിലെ 13 നിയമസഭാമണ്ഡലങ്ങളിലെ കോര്‍പറേഷന്‍, നഗരസഭ, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് ലഭിച്ച എണ്ണം പരിശോധിക്കുകയാണിവിടെ.

Leave a Reply

Your email address will not be published. Required fields are marked *