പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതിയുടെ നിർണായക ചോദ്യങ്ങൾ
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ ശ്രദ്ധേയമായ ചോദ്യങ്ങൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ…
