മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഇറാന്‍.അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചാരവൃത്തി ആരോപിച്ച് വെള്ളിയാഴ്ച മുതല്‍ ഇതുവരെ 28 പേരെ…

സാങ്കേതിക തകരാർ മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം യാത്രക്കാരെ തിരിച്ചിറക്കി

സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനു സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി.വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിനാണ് സാങ്കേതിക തകരാറുണ്ടായത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്…

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കലാശക്കൊട്ട് നാളെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്‌ ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്.ഫലം 23 നു അറിയും.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട…

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ആവശ്യപ്പെട്ട പെരിങ്ങോട്ടുകര പൂജാരി അറസ്റ്റിൽ; മുഖ്യ പൂജാരി ഒളിവിൽ

പൂജയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളുരു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി…

കോഴിക്കോട് മിന്നല്‍ ചുഴലി

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻ കുട്ടി കെ പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. സ്വന്തം കൃഷി സ്ഥലത്തേക്ക് മറ്റൊരു…

ജിയോ നെറ്റ്‌വര്‍ക്ക് പ്രവർത്തന രഹിതമായി

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വര്‍ക്ക് കിട്ടുന്നിലായിരുന്നു. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം…

ഷൂട്ടിങ്ങിനായി പോയ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്തറുത്ത നിലയിൽ

കനാലിൽ കഴുത്തറുത്ത നിലയിൽ മോഡലിന്റെ മൃതദേഹം കണ്ടെത്തി. ഹരിയാനയിൽ ആണ് സംഭവം. സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ…