നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ……
എസ് ഡിപിഐയുടെ പിന്തുണ ചോദിച്ചു വാങ്ങി വിജയിച്ച മന്ത്രി വി. ശിവൻകുട്ടി സിപിഎമ്മിന്റെ മരമണി മുഴക്കിയെന്ന് പരക്കെ വിമർശനം. പാർട്ടി നേതാക്കളെയും പാർട്ടിയുടെയും അറിവോടെയും സമ്മതത്തോടെയുമായിരുന്നില്ല, എന്നാൽ…
