മഞ്ചേശ്വരത്തെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം: സംയുക്ത പരിശോധനയ്‌ക്ക് വെല്ലുവിളിച്ച് കെ. സുരേന്ദ്രന്‍
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ച എംഎല്‍എ എ.കെ.എം.അഷറഫിനോട് സംയുക്ത വോട്ടര്‍ പട്ടിക പരിശോധനയ്‌ക്ക് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്…
