തദ്ദേശീയ പിനാക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചു , അർമേനിയ ആദ്യം വാങ്ങുന്ന രാജ്യം ; പ്രതിരോധ ഉൽപാദനത്തിൽ ഇന്ത്യ കുതിക്കുന്നു..

പ്രതിരോധ മേഖലയിൽ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക ഗൈഡഡ് റോക്കറ്റുകളുടെ ആദ്യ ബാച്ച് ഞായറാഴ്ച അർമേനിയയിലേക്ക് അയച്ചു. അർമേനിയ ഒറ്റയ്‌ക്കല്ല, മറ്റ് നിരവധി…

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ദല്‍ഹിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. വിമാനത്തിനുള്ളിലെ ശൗചാലയത്തിൽ നിന്ന് ഭീഷണി സന്ദേശം എഴുതിയ ടിഷ്യു പേപ്പർ ലഭിച്ചതിനെ…

മഹാമാഘ മഹോത്സവം 2026ന് തിരുനാവായയിൽ ഔപചാരിക തുടക്കം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മധ്വജാരോഹണം നിർവഹിച്ചു

കേരളത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിൽ ഒരു ചരിത്ര നിമിഷമായി, മഹാമാഘ മഹോത്സവം 2026ന് തിങ്കളാഴ്ച (ജനുവരി 19) പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ ഔപചാരിക തുടക്കം കുറിച്ചു.…

ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ…

കേരളത്തിന് രണ്ട് അമൃത് ഭാരത് ട്രെയ്നുകൾ, തമിഴ്നാടും തെലങ്കാനയുമായി ബന്ധിപ്പിക്കും: രാജീവ് ചന്ദ്രശേഖർ

അതിവേഗ അൺറിസർവ്‌ഡ് ദീർഘദൂര ട്രെയിനായ അമൃത് ഭാരത് കേരളത്തിന് അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ബിജെപി സംസ്ഥാന…

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും

ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും.…

വന്ദേ ഭാരത് സ്ലീപ്പർ: ആദ്യ ട്രെയിനിന് മോദി പച്ചക്കൊടി കാണിച്ചു.

ഭാരത റയിൽവേയിൽ ഒരു സുപ്രധാന നാഴികക്കല്ലുകൂടി പിന്നിട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ മാൾഡയിൽ രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്‌ളാഗ്…

ഫഡ്‌നാവിസ്; മഹായുതിയുടെ തേരാളി

താരപ്രചാരണങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മഹായുതി സഖ്യത്തെ വിജയത്തിലേക്ക് നയിച്ചത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണ മികവ്. രണ്ടര പതിറ്റാണ്ടായി ബിഎംസിയില്‍ നിലനിന്നിരുന്ന താക്കറെ കുടുംബത്തിന്റെ ആധിപത്യത്തിനും അദ്ദേഹം അന്ത്യംകുറിച്ചു.…

കൊടിമരത്തിലെ വാജിവാഹനം കേരളത്തിന് പുറത്ത്: ഹൈദരാബാദിൽ നിന്നും തിരികെ എത്തിച്ചത് സ്വർണക്കൊള്ള പുറത്തുവന്നതോടെ

സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി 2017ൽ തന്ത്രിക്കു കൈമാറിയ വാജിവാഹനത്തെക്കുറിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം ശക്തമാക്കുന്നു. സ്വർണപ്പാളികൾ കൊണ്ടുപോയി ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും വ്യവസായികളുടെ വസതികളിലും…

മെട്രോമാന്‍ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍ കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ന്യൂദല്‍ഹിയില്‍ അശ്വിനി വൈഷ്ണവിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. റെയില്‍ കണക്ടിിവിറ്റി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി…