സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി ഭീകരരുമായി ചേർന്ന് ഇന്ത്യാ വിരുദ്ധനീക്കം ; അഞ്ച് സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി മനോജ് സിൻഹ

ഭീകരവാദവുമായി ബന്ധപ്പെട്ട ഘടകങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ . തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള അഞ്ച് സർക്കാർ ജീവനക്കാരെയും പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(c)…

ടോപ് 50 വ്യാപാരപങ്കാളികളുടെ പട്ടികയിൽ ഇറാ‍നില്ല ; ട്രമ്പിന്റെ ആ താരിഫ് ഇവിടെ ഏൽക്കില്ലെന്ന് കേന്ദ്രസർക്കാർ.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള യുഎസിന്റെ നീക്കം ഇന്ത്യയ്‌ക്കും തിരിച്ചടിയാകുമെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ . എന്നാൽ ഈ താരിഫ്…

യുദ്ധസമയത്ത് യുക്രെയ്നിലെത്തിയ നയതന്ത്രം ; ധൈര്യം കാണിച്ച ചുരുക്കം നേതാക്കളിൽ ഒരാളാണ് മോദിയെന്ന് യുക്രെയ്ൻ

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു . ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഒലെക്സാണ്ടർ പോളിഷ്ചൂക് ആണ് സെലെൻസ്കി വൈകാതെ…

ദ്വാരപാലക പാളി കേസിലും തന്ത്രി അറസ്റ്റിലേക്ക്; തെളിവുണ്ടെങ്കിലും മന്ത്രി പുറത്ത്

ദ്വാരപാലക ശില്‍പ പാളി കടത്തിയ കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താനിരിക്കേ, തെളിവുണ്ടായിട്ടും മന്ത്രിയെയും മുന്‍ മന്ത്രിയെയും പുറത്ത് നിര്‍ത്തുന്ന എസ്‌ഐടി നടപടിയില്‍ വിമര്‍ശനം ശക്തം.…

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി

ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ…

കോടതി നിർദ്ദേശം ലംഘിച്ച് അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം; രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

കോടതിയുടെ നിർദേശം ലംഘിച്ചതിനെത്തുടർന്ന് രാഹുൽ ഈശ്വറിന് പുതിയ നോട്ടീസ് . രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയ കേസിൽ ജയിലിലായെങ്കിലും പിന്നീട്…

ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം അധിക നികുതി; കടുത്ത പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്.‌

ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി (താരിഫ്) ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിലെ സർക്കാർ…

സ്കൂള്‍ കലോത്സവത്തിന്റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി

സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്റെ മു​ഖ്യ​വേ​ദി​യി​ൽ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ്‍​ഗോ​പി മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സു​രേ​ഷ് ഗോ​പി തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഖ്യ​വേ​ദി​യി​ലെ​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രുത്തുന്നത്.തു​ട​ർ​ന്ന് ഊ​ട്ടു​പു​ര​യും…

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍.

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള പോഡു ഗ്രാമത്തിൽ ഇരുവരും അനധികൃതമായി…

കശ്മീരിലെ പഹൽഗാമിലും ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ ഇന്ത്യ-ജർമ്മനി സംയുക്ത പ്രസ്താവന അപലപിച്ചു

കശ്മീരിലെ പഹൽഗാമിലും ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയും ജർമ്മനിയും സംയുക്ത പ്രസ്താവന പുറത്തിറക്കി.പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമ്മൻ…