പാളയത്ത് നിന്ന് മാത്രം കെട്ടിടനികുതി 12.90 കോടി രൂപ കുടിശ്ശിക, 30 വാര്‍ഡുകളിലെ വസ്തുനികുതി കുടിശ്ശിക 61.09 കോടി: കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെത്; തിരുവനന്തപുരം കോര്‍പറേഷനിലെ അഴിമതിക്കഥകൾ പുറത്ത്

തിരുവനന്തപുരം കോര്‍പറേഷന് വസ്തു നികുതി ഇനത്തില്‍ ലഭിക്കാനുള്ളത് കോടിക്കണക്കിന് രൂപ. സ്വകാര്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കോടികളാണ് പിരിച്ചെടുക്കാനുള്ളത്. കേരള സംസ്ഥാന ഓഡിറ്റ്…

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം അവസാനിപ്പിക്കുന്നു; ജാമ്യത്തിനു വഴിയൊരുങ്ങുന്നു

ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ള മാത്രമാണെന്നും പാളികള്‍ പുറത്തുപോയിട്ടില്ലെന്നും തൊണ്ടി മുതല്‍ പ്രതികള്‍ വിറ്റ് കാശാക്കിയെന്നുമുള്ള നിഗമനത്തില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു.കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി…

വെള്ളാപ്പള്ളിക്കെതിരെ സിപിഐ: ‌എൽഡിഎഫിന് ബാധ്യതയാകുമെന്ന് മുന്നറിയിപ്പ്; പാലക്കാട് ജില്ല കമ്മിറ്റിയിൽ വിമർശനം

വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന മുന്നറിയിപ്പുമായി സിപിഐ. സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ അത്തരം…

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

വ്യവസായി വിജയ് മല്യ 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ് സ്ഥാപ്ച്ച പാളികള്‍ തന്നെയാണൊ ശബരിമല ശ്രീകോവിലില്‍ ഉളളതെന്നറിയാന്‍ വിഎസ്എസ്‌സിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനാ ഫലം ഉടന്‍ ലഭിക്കും. പരിശോധന…

പുനർജ്ജനി പദ്ധതി: വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത്: BJP നേതൃയോഗത്തിൽ പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത് എത്തും . തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ യോഗത്തിൽ…

വസ്തു നികുതി, വാടക കുടിശ്ശിക; കോര്‍പറേഷന് കോടികളുടെ വരുമാന നഷ്ടം, കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെ പേരില്‍

തിരുവനന്തപുരം കോര്‍പറേഷന് വസ്തു നികുതി ഇനത്തില്‍ ലഭിക്കാനുള്ളത് കോടിക്കണക്കിന് രൂപ. സ്വകാര്യ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് കോടികളാണ് പിരിച്ചെടുക്കാനുള്ളത്. കേരള സംസ്ഥാന ഓഡിറ്റ്…

നേമത്ത് രാജീവ്‌ ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ; 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12ന് പ്രചാരണം തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനിച്ചു. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും…

ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകൾ തീക്കൊളുത്തിയ ഹിന്ദു യുവാവ് മരണത്തിന് കീഴടങ്ങി; രണ്ടാഴ്ചയ്‌ക്കിടെ നാലാമത്തെ ആൾക്കൂട്ട കൊലപാതകം

ബംഗ്ലാദേശിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഹിന്ദു യുവാവ് മരണത്തിന് കീഴടങ്ങി. ശരീത്പൂർ സ്വദേശിയായ മെഡിക്കൽ ഷോപ്പുടമ ഖോക്കോൺ ദാസ് (50) ആണ് മരിച്ചത്.ഡിസംബർ 31…

അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി; ലഹരിക്കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചു; ഒടുവിൽ ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ; കേസ് ഇങ്ങനെ

തൊണ്ടിമുതലിൽ ക്രിത്രിമം കാട്ടിയ കേസിൽ മുൻമന്ത്രി ആൻ്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആൻ്റണി രാജുവിനൊപ്പം കേസിൽ ഒന്നാം പ്രതിയും വഞ്ചിയൂർ കോടതിയിലെ ജീവനക്കാരനുമായ ജോസും കുറ്റക്കാരനാണെന്ന് നെടുമങ്ങാട്…