ഓൺലൈൻ മൂലമുള്ള തട്ടിപ്പ് പണം ക്രിപ്‌റ്റോ വഴി വിദേശത്തേക്ക് അയച്ചു: ബിഗ് ബോസ് താരം ബ്ലെസ്‌ലി റിമാൻഡിൽ.
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബറും ബിഗ് ബോസ് റിയാലിറ്റി ഷോ റണ്ണറപ്പുമായിരുന്ന ബ്ലെസ്‌ലിയെ അറസ്റ്റ് ചെയ്തു. കാക്കൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയെ…
