പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും; കളമൊരുക്കിയത് എന്‍. വാസു സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി സഖ്യം
ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്ക് ത്രികക്ഷി ഗൂഢാലോചന നടന്നതായും കൃത്യമായ ആസൂത്രണത്തിന് ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനെ ചുമതലപ്പെടുത്തിയിരുന്നതായും സൂചന. ഇതു സംബന്ധിച്ച തെളിവുകള്‍ എസ്‌ഐടിക്ക് നേരത്തെ ലഭിച്ചെങ്കിലും ത്രിതല…
