ഡൽഹി സ്ഫോടനം ; കേരളത്തിലും ജാഗ്രത നിർദേശം
ഡൽഹി ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം. ജില്ലാ എസ് പി മാർ നേരിട്ട് പരിശോധന ഉറപ്പാക്കണം. തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ…
ഡൽഹി ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം. ജില്ലാ എസ് പി മാർ നേരിട്ട് പരിശോധന ഉറപ്പാക്കണം. തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ…
ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്കടുത്തുള്ള മെട്രോസ്റ്റേഷന് സമീപമുണ്ടായ കാര്‍ സ്ഫോടനത്തിൽ പരിക്കേറ്റവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ സന്ദര്‍ശിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ദല്‍ഹിയിലെ ലോക് നായിക് ആശുപത്രിയില്‍ അമിത് ഷാ…
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾക്ക് കേന്ദ്രസർക്കാർ പ്രത്യേക പെർമിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ. ബസുകൾക്ക് കേരളം വൻതുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള…
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബർ 9നും 11നും തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ ഡിസംബർ 13-ന് നടത്തും.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.…
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനായി ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 67 പേരടങ്ങുന്ന പട്ടികയിൽ പ്രമുഖരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ.…
തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നോടിയായി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി. എല്ലാ മുസ്‌ലിം വീടുകളിലും സന്ദര്‍ശനം നടത്താനുള്ള പ്രത്യേക ഔട്ട്‌റീച്ച് പരിപാടിയാണ് പാർട്ടി ആസൂത്രണം…
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “വോട്ട് ചോരി” ആരോപണം തള്ളി വോട്ടർ ചരൺജിത് കൗർ പ്രതികരിച്ചു. തന്റെ വോട്ട് താനേ ചെയ്തതാണെന്നും, ആരോപണം തെറ്റാണെന്നും അവർ…
തെരുവുനായ വിഷയത്തില്‍ കടുപ്പിച്ച് സുപ്രീം കോടതി. പൊതു ഇടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കണമെന്ന് നിര്‍ദേശിച്ചു. വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സുരക്ഷിതമാക്കണമെന്നും സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം…
സിപിഎം ഭരണസമിതി നൂറുകോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപണവുമായി ബന്ധപ്പെട്ട് നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. കൊച്ചിയിൽ നിന്നെത്തിയ ഇ.ഡി…
കേരളത്തിൽ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ൽ വോട്ട് ചോദിക്കാൻ താൻ തയ്യാറല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്.ജി. കോഫി…