മണിപ്പൂരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് മോദി
മണിപ്പൂരിൽ പ്രതീക്ഷയുടെ പുതിയ പ്രഭാതം ഉദിച്ചുയരുകയാണെന്ന് മോദി. പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും നാടാണ് മണിപ്പുര്‍. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, ഈ മനോഹര പ്രദേശത്തിന് മുകളില്‍ അക്രമം അതിന്റെ നിഴല്‍വിരിച്ചു. കുറച്ചുമുന്‍പ്,…
