പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യക്ക് കൈമാറി; പികെ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴി കൈമാറ്റം
അബദ്ധത്തില്‍ അതിര്‍ത്തി കടന്നെന്ന പേരില്‍ പാകിസ്താന്‍ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാന്‍ പി കെ സാഹുവിനെ മോചനം . ഇദ്ദേഹം ഏപ്രില്‍ 23 മുതല്‍ പാക് കസ്റ്റഡിയിലായിരുന്നു .…
