ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് പാക് ഡ്രോണ്‍ ആക്രമണശ്രമം; ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ച് മൂന്നുപേര്‍ ആശുപത്രിയിൽ

ഇന്ത്യയുടെ കൂടുതല്‍ ഇടങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണ ശ്രമം. ജമ്മു കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമാണ് ഡ്രോണ്‍ ആക്രമണനീക്കം. ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ചു. സംഭവത്തിൽ മൂന്നുപേരെ…

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ…

ആവശ്യത്തിന് ഇന്ധനമുണ്ട്, ആശങ്കവേണ്ട സാഹചര്യമില്ല: ഐഒസി

ഡല്‍ഹി: കൈവശം ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടായേക്കാവുന്ന ആശങ്ക അകറ്റാനാണ് ഐഒസി ഇക്കാര്യം വ്യക്തമാക്കിയത്.…

സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയില്‍ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടത് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്ന്…

ഡൽഹിയിൽ പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ.കര, വ്യോമ, നാവിക സേനകളുടെ മേധാവികളുമായി പ്രതിരോധ മന്ത്രി ചർച്ചനടത്തുന്നുണ്ട്. വ്യാഴാഴ്ചയിലെ ഏറ്റുമുട്ടലിന്‍റെയും പിന്നീടു ണ്ടായ നടപടികളുടെയും…

ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്

ജമ്മുകശ്മീരിലെ ഉറിയില്‍ വീണ്ടും പാക് ഷെല്ലാക്രമണം. കാര്‍ തകര്‍ത്തു. പ്രദേശത്ത് നിന്നും ബുള്ളറ്റുകളും ഷെല്ലുകളും കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉറിയില്‍ വീണ്ടും ഷെല്ലാക്രമണം ഉണ്ടായത്. ഉറിയില്‍ ഒരു…

ജമ്മുവില്‍ പാകിസ്താന്റെ ഡ്രോണാക്രമണശ്രമം; 50 ഡ്രോണുകളും 8 മിസൈലുകളും സൈന്യം തകര്‍ത്തു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് പുറത്ത് വരുന്ന വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്.…

സലാല്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ട് ഇന്ത്യ; വെളളപ്പൊക്ക ഭീതിയിൽ പാകിസ്ഥാൻ

ഡല്‍ഹി: ചെനാബ് നദിയിൽ സ്ഥിതി ചെയ്യുന്ന സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ. സലാല്‍ ഡാമിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ…

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രോ​ഗത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ…

ഇന്ത്യയിലെ 27 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു; ഇന്നത്തെ 430 സർവീസുകൾ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിർത്തിവെച്ചു. സർവീസുകൾ ശനിയാഴ്ച രാവിലെ 5.29 വരെയാണ് നിര്‍ത്തിവെച്ചത്. 430 സര്‍വീസുകളാണ് വ്യാഴാഴ്ച…