‘ഓപ്പറേഷൻ സിന്ദൂർ’: മോദിയുടെ യുദ്ധതന്ത്രത്തെ വാഴ്ത്തി സോഷ്യൽ മീഡിയ; പാകിസ്ഥാനെ ഞെട്ടിച്ച തിരിച്ചടി
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ആഘാതത്തിൽ നിൽക്കുകയാണ് പാക്കിസ്ഥാന്‍. 26 നിരപരാധികളായ സാധാരണക്കാരുടെ ജീവനെടുത്ത പഹല്‍ഗാമില്‍ പാക് ഭീകരതയ്ക്ക് അതിര്‍ത്തി കടക്കാതെ തന്നെ പാക് ഭീകരത്താവളങ്ങളുടെ അടിവേരറുതകർക്കുന്ന രീതിയിലാണ് ഇന്ത്യ…
