കേരളത്തിന്റെ സ്വപ്ന പദ്ധതി; പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കും.…
