പഹല്‍ഗാം ഭീകരാക്രമണം: ശക്തമായി അപലപിച്ച് യു. എന്‍ മേധാവി
യുണൈറ്റഡ് നാഷന്‍സ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. പഹല്‍ഗാം ഭീകരാക്രമണത്തെ…
