15 – കാരൻ ഭാരതപ്പുഴയിൽ മുങ്ങിതാഴ്ന്നു; രക്ഷിക്കാൻ ചാടി യുവതിയും, രണ്ട് മരണം
കുറ്റിപ്പുറം (മലപ്പുറം): ഭാരതപ്പുഴയില്‍ വിദ്യാര്‍ഥിയും ബന്ധുവായ യുവതിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്.…
