22 കോടി വോട്ടർമാരുടെ ഡാറ്റാ ചോർച്ച; വീഴ്ച അമേരിക്കയുടേത്, പഴി ചൈനയ്ക്ക്!
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നാണെന്ന് സ്വയം അവകാശപ്പെടുമ്പോഴും, തങ്ങളുടെ തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാൻ പോലും കഴിയാത്തവിധം അമേരിക്കൻ സിസ്റ്റം എത്രത്തോളം ദുർബലമാണെന്നാണ് പ്രസിഡന്റ് ഡോണൾഡ്…
