മഹാ കുംഭമേളയിൽ റെക്കോർഡ് വിൽപ്പനയുമായി കൊക്കകോള

രാജ്യത്തെ കോടിക്കണക്കിന് ഭക്തരാണ് മഹാ കുംഭമേളയിൽ പങ്കെടുത്തത്. കുംഭമേളയിൽ റെക്കോർഡ് വിൽപ്പനയാണ് കൊക്കകോള നടത്തിയത്. സന്യാസിമാരും അന്വേഷകരും ദിവ്യാനുഗ്രഹങ്ങൾ തേടുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ ശീതള പാനീയ…

അതിർത്തിയടച്ചത് വ്യാപാരത്തിൽ മാറ്റം വരുത്തി, കുങ്കുമപ്പൂവിന്‌ സ്വർണത്തേക്കാൾ വില

ലോകത്ത് ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. നിലവിലെ സ്വർണത്തേക്കാൾ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് 5 ലക്ഷം രൂപ കടന്ന് കഴിഞ്ഞു. ദക്ഷിണ…

ലോകത്തിലെ ആദ്യ ടി-റെക്സ് ലെതർ ഹാൻഡ്ബാഗ് വിപണിയിലേക്ക്

ലോകത്തിലെ ആദ്യ ടി റെക്സ് ലെതർ ഹാൻഡ്ബാഗുകൾ ഉടൻ പുറത്തിറക്കും. ഓർഗനോയിഡ് എന്ന കമ്പനിയാണ് ലാബ് ഗ്രോൺ ലതർ ബാഗ് രൂപകൽപ്പന ചെയ്ത് വിപണിയിൽ എത്തിക്കുന്നത്. എട്ടുകോടി…

റിലയന്‍സ് സോളാര്‍ പാനല്‍ നിര്‍മ്മാണത്തിലേയ്ക്ക്

പുനഃരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തമാക്കാനുറച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സോളാര്‍ പാനല്‍ നിര്‍മ്മാണത്തിലേയ്ക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി കമ്പനി ആദ്യ…

ജിയോയും സ്റ്റാർലിങ്കും കൈകോർക്കുന്നു

ഇന്ത്യയുടെ ഇൻ്റർനെറ്റ് രംഗത്ത് ഒരു നിർണായക മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. റിലയൻസ് ജിയോ തങ്ങളുടെ രാജ്യവ്യാപകമായ റീട്ടെയിൽ ശൃംഖലയിലൂടെ സ്‌പേസ് എക്‌സിൻ്റെ സ്റ്റാർലിങ്ക് ഹാർഡ്‌വെയർ ലഭ്യമാക്കാൻ ഒരുങ്ങുകയാണ്. മുകേഷ്…

ടെലികോം മേഖലയില്‍ നിന്ന് പിന്മാറി അദാനി ഗ്രൂപ്പ്

മുംബൈ: അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് രംഗപ്രവേശം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി. മൂന്ന് വര്‍ഷം മുന്‍പ് ലേലത്തില്‍ സ്വന്തമാക്കിയ 5 ജി സ്‌പെക്ട്രം അദാനി ഗ്രൂപ്പിലെ…

രണ്ടു നവീന ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ

തിരുവനന്തപുരം: ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും ലക്ഷ്യമാക്കി ഇന്‍സ്റ്റന്റ് ബട്ടര്‍ ഇടിയപ്പം, ഇന്‍സ്റ്റന്റ് ഗീ ഉപ്പുമാവ് എന്നീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ. കനകക്കുന്നില്‍…

ചെന്നൈയിൽ പുതിയ ഡിസൈനിങ്ങ് സ്റ്റുഡിയോ തുറന്ന് റെനോ

തമിഴ്‌നാട്ടിലെ ചെന്നൈയിൽ 1500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഡിസൈൻ സ്റ്റുഡിയോ 1.5 ദശലക്ഷം യൂറോ (ഏകദേശം 15 കോടി രൂപ) നിക്ഷേപിച്ചാണ് റെനോ തുറന്നിരിക്കുന്നത്. അടുത്ത…

ഓറിക മുംബൈ സ്കൈ സിറ്റി ; ഇന്ത്യയിൽ ഏറ്റവുമധികം മുറികളുള്ള ഹോട്ടൽ

പ്രമുഖ ഹോട്ടൽ ബ്രാൻഡാണ് ടാറ്റയുടെ താജ്. എന്നാൽ മുംബൈയിലെ ഈ അത്യാഡംബര ഹോട്ടലിൽ ഉള്ളതിനേക്കാൾ കൂടുതൽ മുറികളുള്ള മറ്റൊരു ഹോട്ടൽ ബ്രാൻഡുണ്ട്. ലെമൺ ട്രീ ഹോട്ടൽസിന്റെ ഓറിക…

ഗിഫ്റ്റ് സിറ്റി ; വിദേശ നിക്ഷേപകരെ സ്വീകരിക്കാൻ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയില്‍ ബിസിനസിന് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്‍കുന്ന ഇടമാണ് ഗിഫ്റ്റ് സിറ്റി. ദുബായ്ക്കും സിംഗപ്പൂരിനും പകരമായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്ന രാജ്യാന്തര ബിസിനസ് ഹബ് ആണിത്.…