മെറ്റ് ഗാലയിൽ തിളങ്ങി ഇന്ത്യൻ സെലിബ്രിറ്റികൾ
മെറ്റ് ഗാലയുടെ ഈ വര്‍ഷത്തെ പതിപ്പില്‍ ശ്രദ്ധേയരായി ഇന്ത്യന്‍ സെലിബ്രിറ്റികള്‍. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി തുടങ്ങിയവരായിരുന്നു ഇന്ത്യന്‍ സെലിബ്രിറ്റികളിലെ പ്രധാന താരങ്ങൾ. ഗര്‍ഭിണിയായിരിക്കെയാണ്…
